KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പറമ്പിൽ ശാരദാമ്മ (82) നിര്യാതയായി

കൊയിലാണ്ടി: പറമ്പിൽ ശാരദാമ്മ (82) നിര്യാതയായി.. ഭർത്താവ്: പരേതനായ പറമ്പിൽ അപ്പുക്കുട്ടി മാസ്റ്റർ. മക്കൾ: വിജയലക്ഷ്‌മി (റിട്ട. പ്രിൻസിപ്പാൾ, പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ), രമ (സൗദി അറേബ്യ), ഭാരതി (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ). മരുമക്കൾ: പുഷ്പരാജ് (റിട്ട. മാനേജർ, കൊയിലാണ്ടി സർവീസ് കോ-ഓപ് ബാങ്ക്), രമേശ്‌ ഗോപാൽ (സൗദി അറേബ്യ), ഗോപാലകൃഷ്ണൻ (റിട്ട. അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, വനം വകുപ്പ്).