KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ (77)

പുളിയഞ്ചേരി: കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ് കുമാർ (ദുബായ്), വിബീഷ്. മരുമക്കൾ: ജ്യോതി, നിഷിത. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, ബാലൻ (പേരാമ്പ്ര), ബാലകൃഷ്ണൻ, ശശി, മണി, പരേതയായ ജാനു.