Koyilandy News Obituary ചെറിയമങ്ങാട് പുതിയപുരയിൽ ഹരീഷ് ബാബു (45) നിര്യാതനായി 2 hours ago koyilandydiary കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയപുരയിൽ ഹരീഷ് ബാബു (45) നിര്യാതനായി. ചെറിയമങ്ങാട് സുധാകരന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: മീനാക്ഷി, ലക്ഷ്മി. സഹോദരങ്ങൾ: സുധീർ ബാബു (KSEB), മൃദുല, സ്വപ്ന. Share news Post navigation Previous മുതിര്‍ന്ന സിപിഐഎം നേതാവായിരുന്ന സി. കുഞ്ഞമ്മദ് (90) നിര്യാതനായിNext കൊയിലാണ്ടി പെരുവട്ടൂർ കാക്രാട്ട് കുന്ന് (ആഞ്ജനേയ നിവാസ്) ടി.പി. രാജീവൻ (58)