KOYILANDY DIARY

The Perfect News Portal

വെങ്ങളം പാടത്തോടി താഴേ ഹംസ (80)

വെങ്ങളം: പാടത്തോടി താഴേ ഹംസ (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാതു. മക്കൾ: ശരീഫ, ലത്തീഫ്, മുസ്തഫ, ഹനീഫ, കരീം. മരുമക്കൾ: ആലി (എലത്തൂർ), ശരീഫ (മൂടാടി), ഷാഹിദ (കാട്ടിലപ്പീടിക), നുസൈബ (പയ്യോളി), ജസറീന (പുതിയപാലം).