KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,14,480 രൂപ

.

മൂന്ന് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 80 രൂപ കുറഞ്ഞ് പവന് 1,14,480 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയാകട്ടെ 14,310 രൂപയായി കുറഞ്ഞു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളാണ് ഇത്തവണയും സ്വർണ്ണത്തിന്റെ വിലയെ സ്വാധീനിച്ചത്.

 

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഇറാൻ-യുഎസ് സമാധാന ചർച്ചകളും പുരോഗമിക്കുമെന്ന പ്രതീക്ഷ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാകാൻ കാരണമായിഇതിനു ആനുപാതികമായി അമേരിക്കൻ ഡോളറിലുണ്ടായ ഇടിവ് സ്വർണ്ണം വാങ്ങിക്കാനുള്ള ചിലവ് കുറച്ചിട്ടുണ്ട്.

Advertisements
Share news
error: Content is protected !!