Business News സ്വർണവില വീണ്ടും കൂടി: പവന് 1,06,040 രൂപ 5 hours ago koyilandydiary . സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മുന്നേറ്റം. 22 കാരറ്റ് സ്വർണം പവന് 760 രൂപയുടെ വർധനയോടെ 1,06,040 രൂപയും ഗ്രാമിന് 95 രൂപ വർധിച്ച് 13,255 രൂപയിലുമെത്തി. Share news Post navigation Previous കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026 സമാപിച്ചുNext എം എ ബേബി ഡോ. എം ലീലാവതിയെ സന്ദർശിച്ചു