സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 1,08,120 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇന്നലെ സ്വർണവില 1,08,720 രൂപയായിരുന്നു. 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.