KOYILANDY DIARY

The Perfect News Portal

ഓഫീസ് ഉദ്ഘാടനം: ജൂൺ 30ന് 4 മണി മുതൽ ജ്വല്ലറികൾ അടച്ചിടും

ഓഫീസ് ഉദ്ഘാടനവും, ജനറൽ ബോഡിയോഗവും.. ജൂൺ 30 ന് 4 മണി മുതൽ കൊയിലാണ്ടിയിൽ ജ്വല്ലറികൾ അടച്ചിടും. ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻസ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ജനറൽ ബോഡിയോഗവും നടക്കുന്നതിനാലാണ് ജൂൺ 30 -ന് 4 മുതൽ കൊയിലാണ്ടിയിലെ സ്വർണ കടകൾക്ക് അടച്ചിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.