KOYILANDY DIARY

The Perfect News Portal

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്; സ്ത്രീക്ക് വെടിയേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്. ഒരു സ്ത്രീക്ക് വെടിയേറ്റു. സസ്‌പെന്റെ് ചെയ്യപ്പെട്ട അഭിഭാഷകരനാണ് വെടിവെച്ചതെന്നറിയുന്നു. നാല് റൗണ്ട് വെടിവെച്ചതായാണ് വിവരം. ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്‌. വെടിയേറ്റ സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.