KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിതി ദിനം: പൂക്കാട് കലാലയത്തിൽ വൃക്ഷത്തൈ നട്ടു

.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു. ചേമഞ്ചേരി വാർഡ് മെമ്പർ കെ.കെ. സരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി, കാശി പൂക്കാട്, ഉണ്ണി കുന്നോൽ, എം. പ്രസാദ്, കെ.ബി. രാജശ്രി, വേലായുധൻ, ഉണ്ണികൃഷ്ണൻ പി.സി. എന്നിവർ സംബന്ധിച്ചു.
Share news
error: Content is protected !!