KOYILANDY DIARY.COM

The Perfect News Portal

പെട്രോൾ – ഡീസൽ, പാചക ഗ്യാസ് വില വർദ്ധന ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു

ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു.. പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിക്ഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീഷ് ബാബു, റിബിൻ കൃഷ്ണ അർജ്ജുൻ, റിസിൻ രാജ് എന്നിവർ നേതൃത്വ നൽകി.

Share news
error: Content is protected !!