KOYILANDY DIARY

The Perfect News Portal

പാചക വാതക വില വര്‍ദ്ധനവിനെതിരെ PDP പ്രതിഷേധിച്ചു

PDP കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ പാചക വാതക വില വര്‍ധവിനെതിരെ കൊയിലാണ്ടിയിൽ പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചു സാധാരണ ജനങളുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്ന വില വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് പ്രധിഷേധം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സെക്രട്ടറിയേറ്റ് മെമ്പർ റസൽ ആവശ്യപ്പെട്ടു.
സമരത്തിന് ജില്ലാ സെക്രട്ടറി റസാഖ്, മണ്ഡലം സെക്രട്ടറി ഹംസ, ഫൈസൽ K T V, ഇസ്മായിൽ,
ആഷിക്,  അഷ്‌റഫ് PCF, സാദിഖ്, സിദ്ദീഖ്, ബഷീർ PCF, കാലിദ്, ആലിക്കോയ, അഷ്‌റഫ് PP,
തുടങ്ങിയവർ നേത്രത്വം നൽകി.