KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫ്രിബ്രവരി 7ന് വെള്ളിയാഴ്ച നടക്കും. പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾക്ക് തന്ത്രി പടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി രാജേഷ് നമ്പൂതിരിപ്പാട് നിർവ്വഹിക്കും.
.
.
രാവിലെ 7 -30ന് പ്രധാന ശ്രീകോവിലിൽ ഭദ്രകാളി ഭഗവതിയക്ക് പ്രതിഷ്ഠാദിന പൂജ, തുടർന്ന് നാഗതറയിൽ തിരിവെച്ച് തൊഴൽ, കരിങ്കാളി ഭഗവതിയക്ക് നിവേദ്യ പൂജ, ഗുരുസ്ഥാനത്ത് കലശപൂജ, കൂട്ടപ്രാർത്ഥന, ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദൂട്ട്, വൈകീട്ട് ദീപാരാധന ഭജന, നിറമാല  എന്നിവയുണ്ടായിരിക്കും.
Share news
error: Content is protected !!