KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ പ്രതിഷ്ഠദിന മഹോത്സവം

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠദിന മഹോത്സവം 2023 ജൂൺ 03 ശനിയാഴ്ച ക്ഷേത്രം തന്ത്രി സുബ്രമണ്ണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
കാലത്ത് ഗണപതി ഹോമം, മറ്റു ശുദ്ധി ക്രിയകൾ, കലശ പൂജ കണ്ടത്താർ ദേവനു എണ്ണയാടൽ
വൈകുന്നേരം  ദീപാരാധന, അത്താഴ പൂജ, ഗുരുതി. എണ്ണയാടൽ, മറ്റു വഴിപാടുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.