KOYILANDY DIARY

The Perfect News Portal

കുറ്റ്യാടിയിൽ സിപിഐ(എം) ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീടിന്‌ ബോംബെറിഞ്ഞു

കോഴിക്കോട്: കുറ്റ്യാടിയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ ബോബേറ്. കാക്കുനി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഭാസ്‌കരന്റെ വീടിനു നേരയാണ് ബോംബ് ആക്രമണം ഉണ്ടായത്. ശനിയാ‍ഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. കുറ്റ്യാടി പൊലീസ് അന്വേഷണം ആരംഭിച്ചു.