KOYILANDY DIARY

The Perfect News Portal

CITU ഏരിയ പ്രവർത്തക കൺവെൻഷൻ

കൊയിലാണ്ടി: സി.ഐ.ടി.യു. ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കൊയിലാണ്ടി സി.ഐ.ടി.യു.മന്ദിരത്തില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എം.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എ.ചന്ദ്രശേഖരന്‍, ജില്ലാകമ്മിറ്റി അംഗം എം.ബാലകൃഷ്ണന്‍, എം.എഷാജി, ടി.കെ.ചന്ദ്രന്‍, എം.മുത്തോറന്‍, എന്‍.കെ.ഭാസ്‌കരന്‍, എന്‍.പത്മിനി, സി.അശ്വനിദേവ് എന്നിവര്‍ സംസാരിച്ചു.

സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ പൊതു പ്രകടനത്തിലും റാലിയിലും, 3000 തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *