KOYILANDY DIARY

The Perfect News Portal

പൊയിൽകാവ് തുവ്വക്കാട് പറമ്പിൽ ചോയിച്ചി (95)

പൊയിൽകാവ്: തുവ്വക്കാട് പറമ്പിൽ ചോയിച്ചി (95) നിര്യാതയായി. ഭർത്താവ്: പരേതനായ തുവ്വക്കാട് പറമ്പിൽ കുഞ്ഞിരാമൻ. മക്കൾ: ദിവാകരൻ, വേലായുധൻ, ദാമോദരൻ, സിദ്ധാർഥൻ, ദേവകി, വത്സല. മരുമക്കൾ: കമല, സുജാത, സാവിത്രി, ലതിക, ശിവൻ, പരേതനായ കരുണൻ. സഞ്ചയനം: ഏപ്രിൽ 25 ചൊവ്വാഴ്ച.