KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് പാലപ്പറമ്പത്ത് മാധവി (85) നിര്യാതനായി

ചെങ്ങോട്ടുകാവ്: പാലപ്പറമ്പത്ത് മാധവി (85) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ കാർത്ത്യായനി, കേശവൻ. സഞ്ചയനം: ബുധനാഴ്ച.