KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ്, ഹസീന മഹലിൽ എം.കെ. അബ്ദുൾ അസീസ് (62)

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ ഹസീന മഹലിൽ എം.കെ. അബ്ദുൾ അസീസ് (62) പിതാവ്: അബ്ദുള്ള ഹാജി,  മാതാവ്: ഇമ്പിച്ചി പാത്തു മമ്മാലിക്കണ്ടി. ഭാര്യ: സഫീറ. മക്കൾ: ഇഹിജാസ് (ഒമാൻ), തബ്ഷീറ, ആദിൽ. മരുമക്കൾ: നിജാസ്, ഷിറിൻ. സഹോദരങ്ങൾ: നഫീസ, സുബൈദ, സഫിയ, അബ്ദുൽ റഷീദ് (കൈരളി ട്രേഡേഴ്സ്, കൊയിലാണ്ടി), ഹസീന, തസ്നിം (ബാംഗ്ലൂർ).