KOYILANDY DIARY

The Perfect News Portal

മാരാമുറ്റംതെരു കിഴക്കെ ആറ്റുപുറത്ത് ചിരുതക്കുട്ടി (88)

കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ കിഴക്കെ ആറ്റുപുറത്ത് ചിരുതക്കുട്ടി (88) നിര്യാതനായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഭരതൻ (ഫാർമസിസ്റ്റ്), സുമതി, ശാന്ത, രാജീവൻ വിലാസിനി, ബിന്ദു. സിന്ധു , പരേതനായ വേണു. മരുമക്കൾ: സുശീല, നിഷ, ശാന്ത, രവീന്ദ്രൻ, പ്രദീപൻ, രാമകൃഷ്ണൻ, പരേതരായ ശ്രീധരൻ. കൃഷ്ണൻ. സഞ്ചയനം: ശനിയാഴ്ച.