KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം ചന്ദ്ര വിഹാറിൽ ചന്ദ്രമതി അമ്മ (84)

കൊയിലാണ്ടി: കൊല്ലം ചന്ദ്ര വിഹാറിൽ ചന്ദ്രമതി അമ്മ (84) (റിട്ട. ടീച്ചർ മുചുകുന്ന് യു.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കൊല്ലം യു.പി സ്കൂൾ). മക്കൾ: മിനി. സി. ആർ (ടീച്ചർ ചേമഞ്ചേരി ഈസ്റ്റ് യു. പി സ്കൂൾ), സി. ആർ. മനേഷ് (നാഗാർജുന ഫാർമസി കീഴരിയൂർ, സി പി ഐ കൊയിലാണ്ടി അസി.സെക്രട്ടറി). മരുമകൻ: ബാബു. പി. കെ (റിട്ട. എസ്.ഐ.), നിഷ.