KOYILANDY DIARY

The Perfect News Portal

മണമൽ റേഷൻ ഷോപ്പ് ഉടമ പുനയംകണ്ടി താഴെ ബാലൻ (75) 

കൊയിലാണ്ടി: ദർശനമുക്ക് – മണമൽ റേഷൻ ഷോപ്പ് ഉടമ പുനയംകണ്ടി താഴെ ബാലൻ (75)  നിര്യാതനായി. ഭാര്യ: സൗമിനി, മക്കൾ: പരേതനായ ബിജു, സനില, സബിന (ബെവ്‌കോ തിരുവമ്പാടി), മരുമക്കൾ : നവീന (കുണ്ടൂപ്പറമ്പ്), സിനു. (എലത്തൂർ കോസ്റ്റൽ പോലീസ്), ടി, സുരേഷ് (കൊടുവള്ളി നഗരസഭ), ശവസംസ്ക്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച