KOYILANDY DIARY.COM

The Perfect News Portal

Uncategorized

ഓണത്തിരക്ക്‌ പരിഗണിച്ച്‌ സെക്കന്തരാബാദ്‌ -- കൊച്ചുവേളി, നിസാമബാദ്‌ -- എറണാകുളം റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന്‌ പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. ഞായറാഴ്‌ച വൈകിട്ട്‌ 4.35ന്‌ സെക്കന്തരാബാദില്‍നിന്ന്‌ പുറപ്പെടുന്ന...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട. 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആര്‍പിഎഫ് ഉം എക്‌സൈസും നടത്തിയ പരിശോധനയിലാണ് പാര്‍സലായി എത്തിച്ച പുകയില...

സംഗീത പരിപാടിക്കിടെ വെടിക്കെട്ട് ഉപകരണം പൊട്ടിത്തെറിച്ച്‌ സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയ (30) മരണപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ലാസ് ബെര്‍ലാനാസിലെ...

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 2 ന് വിനായക ചതുർത്ഥി ആഘോഷിക്കുന്നു. ക്ഷേത്രം മേൽശാന്തി മുടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്....

കൊയിലാണ്ടി:  ആന്തട്ട ഗവ:യു .പി സ്കൂളിൽ ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ ദാസൻ നിർവഹിച്ചു. പൂക്കാട് കലാലയത്തില്‍ ചരിത്രമതില്‍ ഒരുങ്ങുന്നു ചെങ്ങോട്ടുകാവ്...

തിരുവനന്തപുരം> സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 3540 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 28, 320 രൂപ. രാജ്യാന്തര വിപണിയിലെ...

കോഴിക്കോട്:  ഒളിമ്പ്യന്‍ പി ടി ഉഷ ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ അസോസിയേഷന്റെ അത്‌ലീറ്റ്‌സ്‌ സമിതിയില്‍. നാല്‌ വര്‍ഷത്തേക്കാണ്‌ നിയമനം. ഏഷ്യന്‍ അത്‌ലറ്റിക്‌സിന്റെ പുരോഗതിക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കലാണ്‌ സമിതിയുടെ...

കോഴിക്കോട്.  ദുരിതബാധിതരെ ദ്രോഹിക്കുന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജനങ്ങള്‍.  വിവിധ ക്യാമ്പുകളിൽ നിന്നുള്ള...

കൊയിലാണ്ടി: ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ മരങ്ങൾ കടപുഴകി. പലയിടത്തും വൈദ്യുതിവിതരണം താറുമാറായി. മാവ് കടപുഴകി വീണ് മാണിക്യം വീട്ടിൽ ഗോവിന്ദൻ നായരുടെ വിട്ടിലെ ആലയും...

കൊച്ചി> കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ സ്കൂള്‍ അപ്ഗ്രഡേഷന്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി. ഒന്നു മുതല്‍ അഞ്ച് വരെയും ആറ് മുതല്‍...

error: Content is protected !!