KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 2 ന് വിനായക ചതുർത്ഥി ആഘോഷിക്കുന്നു. ക്ഷേത്രം മേൽശാന്തി മുടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്.

ആഘോഷത്തിൻ്റെ  ഭാഗമായി മഹാഗണപതി ഹോമം, ഒറ്റനിവേദ്യം, ഭഗവതിസേവ തുടങ്ങിയ വഴിപാടുകൾ ഉണ്ടായിരിക്കും. മൂൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് വഴിപാട് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *