കൊയിലാണ്ടി; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മാതാവ് കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാരായണി, ഗോപാലൻ, ഗംഗാധരൻ, മാധവി, ജാനു, ദേവി,...
Uncategorized
കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം. റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോളിന് വരവേൽപ്പ് നൽകി.രക്ഷിതാക്കൾ, കുട്ടികൾ, അധ്യപകർ എന്നിവർ പങ്കെടുക്കുന്ന പ്രവചന മത്സരം, ഗോളടി മത്സരം,...
കൊച്ചി: ഈ വരുന്ന ജൂണ്‍ 19 നു കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അന്നേ ദിവസം മെട്രോയില്‍ കയറാന്‍ എത്തുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാതെയുള്ള ഒരു യാത്രയാണ്...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം വീശിയ ശക്തമായ കാറ്റിൽ മരം കടപുഴകി വീടിന് കേടുപാടു സംഭവിച്ചു. കൊരയ ങ്ങാട് തെരുവിലെ എടക്കോ ട ൻ കണ്ടി ദിനേശന്റെ വീടിനാണ്...
കോഴിക്കോട്: ജില്ലയിലെ ആദ്യ ഹരിത ഓഫീസ് പ്രഖ്യാപനം പുതിയനിരത്തുളള ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കോംപ്ലക്സില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് നിര്‍വഹിച്ചു. ഹരിത ഓഫീസ് പ്രഖ്യാപത്തിന്റെ ഭാഗമായി ഓഫീസുകളില്‍...
കൊച്ചി : വരാപ്പുഴയിലെ ഹര്‍ത്താല്‍ദിനത്തില്‍ വാഹനം തടയുകയും പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ 50 ബിജെപി പ്രവർത്തകർക്കെതിരെ ന്യൂനപക്ഷ കമീഷൻ കേസെടുത്തു. കുന്നുകര സ്വദേശി ഷാഫി...
