കാസര്‍ഗോഡ്: ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപൂര്‍വ്വം ആരോപണം ഉന്നയിക്കുകയാണ്. ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്ബോള്‍ പെരുപ്പിച്ച്...
Uncategorized
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ബദല്‍ ഉത്പന്ന നിര്‍മ്മാണ വിപണന യൂണിറ്റ് 'സഹയോഗ്' പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍ ഉദ്ഘാടനം...
ശ്രീനഗര്‍: ജമ്മു കഷ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കൂടി അതിര്‍ത്തിയിലേക്ക് ആയുധങ്ങളും തോക്കുകളും കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. നാല് എ.കെ 47...
കൊച്ചി: നടന് ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. വെള്ളിയാഴ്ച 11 വരെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നും പിന്നീട് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി....
കൊയിലാണ്ടി: ആറ്റുപറമ്പത്ത് ശാരദ (86) നിര്യാതയായി. ഭർത്താവ്; പരേതനായ കുഞ്ഞിമന്ദൻ (റിട്ട; ആർമി). മക്കൾ; ശിവദാസൻ റിട്ട; സുബേദാർ, AOC), ഹരിദാസൻ (റിട്ട; ലേബർ ഓഫീസർ), സുരേഷ്...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി, തയ്യിൽ വളപ്പിൽ ഗോവിന്ദൻ (65) നിര്യാതനായി. തലശ്ശേരി ടൗണിലെ മോട്ടോർ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുധീഷ് (കെ.എസ്.ഇ.ബി. അരിക്കുളം സെക്ഷൻ,...
കൊയിലാണ്ടി: മതനിരപേക്ഷതയും, നിയമവാഴ്ച്ചയും അട്ടിമറിച്ച് ബാബറി മസ്ജിദ് തകർത്ത പ്രതികളെ വിട്ടയച്ച CBI കോടതിയുടെ വിചിത്ര വിധിയിൽ പ്രതിഷേധിച്ച് CPIM കൊയിലാണ്ടി സെൻ്റർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ...
കൊയിലാണ്ടി: തച്ചൻകുന്ന് കോണിക്കു താഴ കെ ടി രാജൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന, മക്കൾ ജുബിൻ (ഹോറിസൺ ഇൻസ്റ്റിറ്റ്യൂട്ട് കൊയിലാണ്ടി), ഹരിത (റോയൽ എൻഫീൽഡ് കൊയിലാണ്ടി),...
