KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊയിലാണ്ടി നിയോജക മണ്ഡലം  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ പര്യടനം കൊല്ലം ടൗണിൽ നിന്നും രാവിലെ 9 30 ഓടെ തുടക്കം കുറിച്ചു....

കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പര്യടനം പുരേഗമിക്കുന്നു. ബുധനാഴ്ച രാവിലെ പെരുവട്ടൂരിൽ നിന്നാരംഭിച്ച് അരീക്കൽ താഴ, ഇല്ലത്ത് താഴെ, കൊടക്കാട്ടു മുറി, കൊയിലോത്തുംപടി, അട്ടവയൽ, എസ്.എൻ.ഡി.പി. കോളെജ്, പന്തലായനി നോർത്ത്, സിവിൽ...

കൊയിലാണ്ടി: എൻ.ഡി.എ. കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനം മൂരാട് ഓയിൽ മിൽ പരിസരത്തുനിന്നാരംഭിച്ചു., വിവിധ സ്ഥലങ്ങളിൽ. ഇരിങ്ങൽ,  അയനിക്കാട് പോസ്റ്റാഫീസ്,  മണികണ്ണൻ കുളം,  ഭജനമഠ,  പുറക്കാട്, ....

പ​യ്യോ​ളി: തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ര്‍​ഡി​ല്‍ ഷിഗെല്ല രോ​ഗം പി​ടി​പെ​ട്ട് അ​ഞ്ചു​വയസ്സു​കാ​രി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ക​ന​ത്ത ജാ​ഗ്ര​ത നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പയ്യോ​ളി​യി​ല്‍​ നി​ന്ന് വി​ത​ര​ണം...

കൊയിലാണ്ടി: കടലോര മക്കളുടെ മനസ്സറിഞ്ഞ് എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ പര്യടനം ഏഴു കുടിക്കൽ, കണ്ണൻ കടവ്, കാപ്പാട് തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കടലോര മേഖലയിലെ...

കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ വിശ്വാസികളെ മുന്നിൽ നിന്നു കുത്തിയ എൽ.ഡി.എഫിനെയും, പിന്നിൽ നിന്ന്...

പയ്യോളി : കാനത്തിൽ ജമീലയുടെ തെരഞ്ഞെടുപ്പ് പര്യടനം ആവേശമായി ബൂധനാഴ്ച രാവിലെ 8.30 ഓടെ കോട്ടക്കലിൽനിന്നും പ്രചാരണം ആരംഭിച്ചു. കൊളാവിപ്പാലം, കോട്ടക്കടപ്പുറത്തെത്തിയ സ്ഥാനാർത്ഥി ആദ്യമായി മത്സ്യ തൊഴിലാളികളെ...

പാലക്കാട്: വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക്...

ചെങ്ങോട്ടുകാവ്: താഴെ വരിപ്പറ ആമിന (85) നിര്യാതയായി.  പരേതനായ തഴെ വരിപ്പറ കുട്ടിപോക്കരുടെ ഭാര്യയാണ്. മക്കൾ:  അബ്ദുൽ ഖാദർ (പ്രസിഡണ്ട് ആശ്വാസം പാലിയേറ്റിവ് കെയർ സൊസൈറ്റി), ഹുസ്സൻ, ജബ്ബാർ,...

കൊയിലാണ്ടി: ഫോക്കലോർ അക്കാദമി അവാർഡ് നേടിയ എ. പി. ശ്രീധരന് തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൗരാവലി അനുമോദിച്ചു. 2020 വർഷത്തെ ഫോക്ക് ലോർ അവാർഡാണ് എ....