KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: എൻ.ഡി.എ. കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനം മൂരാട് ഓയിൽ മിൽ പരിസരത്തുനിന്നാരംഭിച്ചു., വിവിധ സ്ഥലങ്ങളിൽ. ഇരിങ്ങൽ,  അയനിക്കാട് പോസ്റ്റാഫീസ്,  മണികണ്ണൻ കുളം,  ഭജനമഠ,  പുറക്കാട്, . തത്തമ്പത്ത് മുക്ക്, പള്ളിമുക്ക് പള്ളിക്കര, പൊന്നാരക്കൽ, കുണ്ടം പാത്തി, പള്ളിക്കര ടൗൺ,  മുക്കം കോളനി, ചേതനമുക്ക്,  കോഴിപ്പുറം  നേതാജി ജംഗ്ഷൻ, കൊപ്ര ക്കണ്ടം, പരത്തിക്കണ്ടി ലക്ഷം വീട് കോളനി,  അരിമ്പൂർ ക്ഷേത്രം, . കൃഷ്ണഗിരി , മുചുകുന്ന് നോർത്ത്, ഓട്ട് കമ്പനി,  പാലക്കുളം, പുറക്കൽ പാറക്കാട്,  ചിങ്ങപുരം,  കടലുർ അയ്യപ്പക്ഷേത്രം, കടലൂർ വാഴവളപ്പിൽ, സ്വീകരണങ്ങൾക്ക് ശേഷം നന്തിയിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *