KOYILANDY DIARY

The Perfect News Portal

ജമീലയുടെ പര്യടനം ഉച്ചസ്ഥായിയിൽ

കൊയിലാണ്ടി നിയോജക മണ്ഡലം  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ പര്യടനം കൊല്ലം ടൗണിൽ നിന്നും രാവിലെ 9 30 ഓടെ തുടക്കം കുറിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധിയാളുകൾ വളരെ നേരെത്തെ തന്നെ സ്വീകരണ കേന്ദ്രത്തിൽഎത്തിച്ചേർന്നിരുന്നു. ശേഷം കണിയാംകുന്ന്, നടവയൽ എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 11. 30 കേളപ്പജിയുടെ ജന്മദേശവും ,ഇടതുപക്ഷ പ്രസ്ഥാനത്തിന് നല്ല വേരോട്ട മുള്ളതുമായകൊയിലോത്തുംപടിയിൽ എത്തിച്ചേർന്നു.നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ അവിടെഎത്തിച്ചേർന്നത്  വികസന ചരിത്രത്തിൽ ഒരിക്കലുംമായാത്തവികസന നേട്ടമാണ്കേരളസർക്കാരിൽ നിന്നും കോലോത്തുംപടിയിലെ ജനങ്ങൾ നേടിയെടുത്തത്. കാർഷികവികസനത്തിന്റെ ഭാഗമായി കടുക്കുഴി ചിറ  നവീകരണത്തിനായി അഞ്ചു കോടി രൂപയുടെവികസന നേട്ടത്തെ നെഞ്ചേറ്റിയാണ് കാനത്തിൽ ജമീലയുടെ വിജയത്തിനായി നാട്ടുകാർ ഒരേ മനസ്സോടെ എത്തിച്ചേർന്നത്. ഈ നാടിന്റെ വികസന തുടർച്ച ഞാൻ ഏറ്റെടുക്കുകയാണെന്ന് ജമീല നാട്ടുകാർക്ക് ഉറപ്പുനൽകി. 12മണിയോടെ വലിയമല ഹരിജൻ കോളനി പരിസരത്തെത്തിച്ചേർന്ന സ്ഥാനാർത്ഥിയെ ഉച്ചെ വെയിലിനെ വകവയ്ക്കാതെ തടിച്ചുകൂടിയ നാട്ടുകാർ ഹാർദ്ദമായ സ്വീകരണമാണ് നൽകിയത്. വികസനത്തിന് വേണ്ടി ഒരു കോടി പദ്ധതിയാണ്  കുറച്ചു മാസങ്ങൾക്ക്  മുൻപ് കേരള സർക്കാർ കോളനിക്ക് നൽകിയിരിക്കുന്നത്. കോളനിയുടെവികസനത്തിന് എന്റെ കഴിവിന്റെ പരമാവധി തുടർന്നും ശ്രമിക്കുമെന്ന് ജമീല കോളനിവാസികൾക്കും , നാട്ടുകാർക്കും ഉറപ്പുനൽകി.തുടർന്ന്   ചെറുവാനത്ത് മീത്തൽ , പൊറായിപീടിക, പുറക്കൽ, ഗോപാലപുരം, ആമ്പിച്ചിക്കാട്, വാഴവളപ്പിൽ ഗുഡ്ഗാവ്, തിക്കോടി ബീച്ച്, �[3/31, 6:55 PM] +91 89431 41158: തിക്കോടി ബീച്ച്, മുതിരക്കാൽമുക്ക് , പുറക്കാട്എടക്കണ്ടിപീടിക, എടവത്ത് കണ്ടിതുടങ്ങിയ സ്ഥലങ്ങളിെലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മിച്ചഭൂമിസമരത്തിന്റെ സിരാ കേന്ദ്രമായിരുന്ന കിടഞ്ഞിക്കുന്നിലെ സ്വീകരണംസിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ വി രാമകൃഷ്ണൻ അധ്യക്ഷനായി.ബുധനാഴ്ചത്തെ പര്യടന പരിപാടിക്ക് ഇതോടെസമാപനമായി.സ്ഥാനാർത്ഥിയോടൊപ്പം ടി ചന്തു , ടി കെ ചന്ദ്രൻ ,   എം പി ഷിബു | സത്യചന്ദ്രൻ , അഡ്വ: സുനിൽമോഹൻ , രാമചന്ദ്രൻ കുയ്യണ്ടി , എൻ ശ്രീധരൻ , സത്യ ചന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു  [3/31, 6:58 PM] Sajeevan Desabimani: ഇ.കെ. അജിത് ,.സി.ആർ. മനേഷ്കെ.ടി.എം. കോയ , സി. രമേശൻ ഈ പേര് കൂടി ചേർക്കുക
എം പി ശിവാനന്ദൻ,  എം കെ. പ്രേമൻ,എംപി. അജിത

Leave a Reply

Your email address will not be published. Required fields are marked *