KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: രാഷ്​ട്രപിതാവ്​ മഹാത്മഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ ഗാന്ധി സ്​മരണ പുതുക്കുകയാണ്​ രാഷ്​ട്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്​സഭ സ്​പീക്കര്‍ ഓം ബിര്‍ലയും ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്​ഘട്ടിലെത്തി ആദരാഞ്​ജലി...

ഹൈദരാബാദ്: മലയാളിയായ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്‌ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ്. സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

ബെംഗളൂരു: കാശ്‌മീര്‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള കടന്നുകയറ്റം എന്ന വിഷയത്തില്‍ ബെംഗളുരുവില്‍ സിപിഐഎം ഐ ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. ബെംഗളൂരുവിലെ സിപിഐ...

ഡല്‍ഹി: ലാവ്‍ലിന്‍ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ‌ ബഞ്ചാണ്​ കേസ്​ മാറ്റിവെച്ചത്​​....

ഡല്‍ഹി: കേരളത്തിലേക്ക് 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ . മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...

ഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മുതിര്‍ന്ന ജഡ്ജി വിനീത് കോത്താരിക്കാണ് ചീഫ് ജസ്റ്റിസിന്റെ താല്‍ക്കാലിക ചുമതല. മേഘാലയ ഹൈക്കോടതിയിലേക്ക്...

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച്‌ നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നുള്ള സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍,...

തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.എം. ഒരു രാജ്യം ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ആര്‍.എസ്.എസ് ആശയമാണ്....

ഒരു രാജ്യം ഒരു ഭാഷ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷാവാദവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും...

error: Content is protected !!