KOYILANDY DIARY.COM

The Perfect News Portal

National News

ഫെനി: പ്രധാനാധ്യാപകനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ തീവച്ചു കൊലപ്പെടുത്തിയ കേസില്‍ 16 പേര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശില്‍ നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ...

ബംഗളൂരു: ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ ലഭിച്ച ജോലിയുടെ ഓഫര്‍ ലെറ്റര്‍ കണ്‍മുന്നില്‍ വെച്ച്‌ കീറിക്കളയുകയും കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മനംനൊന്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കോളജ്...

ഡല്‍ഹി: ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സംഘടനകളുടെ സംയുക്തവേദി (എയുഎബി) വെള്ളിയാഴ്‌ച രാജ്യവ്യാപകമായി നടത്താനിരുന്ന നിരാഹാരസമരം മാറ്റി. സെപ്‌തംബറിലെ ശമ്പളം 23നു വിതരണംചെയ്യാമെന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണിത്‌. ബിഎസ്‌എന്‍എല്‍ പുനരുദ്ധാരണ പദ്ധതിക്ക്‌...

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാര്‍ത്ത വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി...

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. 15ലേറെയാളുകള്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന്...

മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടിയുടെ അടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്‍ലിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ മരണത്തിന് ശേഷം അച്ഛന്‍...

മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേരാണ്...

ഉന്നാവോ പീഡന കേസുകളൊന്നില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബി.ജെ.പി എം.എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡനത്തിനിരയാക്കിയ...

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് അ​റ​സ്റ്റി​ല്‍. ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്ക് എ​ടി​എ​മ്മി​ലെ സെ​ക്യൂ​രി​റ്റി​യാ​യ ദ​സ്രാ​ന്ത് കാം​ബി​ള്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ ചു​മ​ത്തി​യാ​ണ് വാ​ഗി​ള്‍...

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നെന്ന് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂട് വ്യക്തമാക്കി. സോഷ്യല്‍മീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഭീഷണികളില്‍ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും...

error: Content is protected !!