KOYILANDY DIARY.COM

The Perfect News Portal

National News

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്....

ചെന്നൈ: ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി...

നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജി വെച്ചേക്കുമെന്ന...

ഡല്‍ഹി: സുപ്രീം കോടതിവിധികള്‍ നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്. സുപ്രീംകോടതി വിധികള്‍ കളിക്കാനുള്ളതല്ല;...

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ഫാത്തിമ ക്യാമ്പയിനുമായി സോഷ്യല്‍മീഡിയ. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭനാണ് ഫാത്തിമയുടെ...

കോയമ്പത്തൂര്‍ ഇരിക്കൂറില്‍ നാല് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സുളൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം. റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ്...

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്. ട്വിറ്ററിലൂടെയാണ് മുരുഗദോസ് പിണറായിയെ അഭിനന്ദിച്ചത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി...

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍...

തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. 85 അടി ആഴത്തിലുണ്ടായിരുന്ന ബാലന്‍ നൂറടി താഴ്ചയിലേക്ക് പോയിയെന്നാണ് റിപ്പോര്‍ട്ട്. 26 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം...

ബെംഗളൂരു; ചന്ദ്രോപരിതലത്തിലെ കുഴികളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഇസ്രോ പുറത്ത് വിട്ടു. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഉല്‍ക്കാശിലകളും ഛിന്നഗ്രങ്ങളും മറ്റും ബഹിരാകാശവസ്തുക്കളും പതിച്ചതിനെ തുടര്‍ന്നുണ്ടായ...

error: Content is protected !!