KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡൽഹി: ജി20 ഉച്ചകോടി: നോർത്തേൺ റെയിൽവേ. 207 ട്രെയിനുകൾ റദ്ദാക്കി സെപ്തംബർ 9 മുതൽ 11 വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം...

മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബോലാൻ മേഖലയിൽ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുക്കികളെ ഒഴിപ്പിച്ചത്. മെയ്‌തി ഭീഷണികള്‍ക്കിടെ ഒഴിഞ്ഞുപോകാന്‍ ഇവര്‍...

ബംഗളൂരു: ഇന്ത്യ ചന്ദ്രനിലിറക്കിയ ആദ്യ പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാൻ 3ൻറെ വിക്രം ലാൻഡർ വീണ്ടും പറന്നുപൊങ്ങി സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ഹോപ്പ് പരീക്ഷണം എന്ന് വിളിക്കുന്ന...

ഹൈദരാബാദ്: ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. ആടിനെ മോഷ്ടിച്ചെന്ന് സംശയം തോന്നിയ ഉടമ രണ്ടുപേരെയും ഒരു ഷെഡ്ഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. തെലങ്കാനയിലെ...

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 യാത്ര പുറപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നായിരുന്നു വിക്ഷേപണം. എക്‌സ്‌എൽ ശ്രേണിയിലുള്ള...

ബംഗളൂരു: ഐഎസ്ആർഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ശനിയാഴ്ച വിക്ഷേപിക്കും. പേടകം വിക്ഷേപിക്കാനുള്ള കൗൺഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് റോക്കറ്റിൻറെ കൗൺഡൗൺ ആരംഭിച്ചത്. നാളെ പകൽ...

മുംബൈ: ഐഎസ്ആർഒയുടെ ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി യോഗം പ്രമേയത്തിൽ പറഞ്ഞു. അഭിമാനകരമായ കുതിപ്പുണ്ടാക്കിയ ഐഎസ്ആർഒ ശാസ്‌ത്രജ്ഞരെ ഇന്ത്യ മുന്നണി പാർട്ടികൾ...

ന്യൂഡൽഹി: ഷെയറുകളുടെ മൂല്യം വർധിപ്പിക്കാനായി അദാനി സ്വന്തം കമ്പനികളിൽ രഹസ്യനിക്ഷേപം നടത്തിയെന്നും വിദേശത്തേയ്ക്ക് പണം കടത്തിയെന്നും കണ്ടെത്തിയ പുതിയ റിപ്പോർട്ടുകൾ പുറത്ത്. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്‌ഡ്...

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതായി മുന്നറിയിപ്പ്. സുപ്രീംകോടതി രജിസ്ട്രിയാണ് മുന്നറിയിപ്പ് നൽകിയത്. http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യുആര്‍എല്‍....

യുപിയിൽ അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ്. സിപിഐ (എം) പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലിക്കൊപ്പം ബുധനാഴ്‌ച്ച മുസഫർനഗർ സന്ദർശിച്ച ഡോ....