ചേമഞ്ചേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനം ഇടിച്ചു തകർത്തു. വിളയോട്ടിൽ ബാലകൃഷ്ണൻ (62) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളക്കാട്...
Koyilandy News
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേര സൗഭാഗ്യ പദ്ധതിക്ക് കർണാടകയിൽ വൻ പ്രചാരം. കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന കാർഷിക മാസികയിലാണ് പദ്ധതി ഇടം പിടിച്ചത്. മൂടാടി പഞ്ചായത്ത്...
കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു പി സ്കൂൾ 'വിജയഭേരി 2024' കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 11 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 9.00 am to 7.00...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാർത്തിക വിളക്കിനോടനുബന്ധിച്ച് നടക്കുന്ന സംഗീതോത്സവത്തിൽ മാതംഗി സത്യമൂർത്തി സംഗീതക്കച്ചേരി അവതരിപ്പിക്കുന്നു. വയലിനിൽ മഞ്ചൂർ രഞ്ജിത്, മൃദംഗത്തിൽ പാലക്കാട് ജയകൃഷ്ണൻ, ഘടത്തിൽ കോട്ടയം...
കൊയിലാണ്ടി: കൊയിലാണ്ടി നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി, ഇന്ന് പുലർച്ച ഒരു മണിയോടെയാണ് നെല്ല്യാടി പുഴയിൽ മത്സ്യതൊഴിലാളികൾ നവജാത...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ...
കൊയിലാണ്ടി: 22 തവണ രക്തം ദാനം നൽകിയ പെരുവട്ടൂർ ശ്രീപത്മത്തിൽ പ്രവീൺ കുമാറിനെ കൊയിലാണ്ടി സേവാഭാരതി ആദരിച്ചു. അക്കൗണ്ട്സ് എഫയെസ് (ജി എസ്സ് ടി പ്രാക്ടീഷനർ )...
അരിക്കുളം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെകട്ട്രറി രാജേഷ് കീഴരിയൂർ ധർണ...
