KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി 84-ാം ചരമ വാർഷികം ആചരിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി. സുരേന്ദ്രൻ...

കൂമുള്ളി: ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കൂമുള്ളി കോമത്ത് ഗോവിന്ദൻ നായർ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ്...

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം 'വരവേൽപ്പ് 2025' സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ്...

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് കുളമുള്ള ചാലിൽ റാഷിദ് (32) നിര്യാതനായി. പിതാവ്: സലാം. ഉമ്മ: പാത്തുമ്മ. ഭാര്യ: റാഹില (ചാവട്ട്). മകൻ: ഹൈസം ഹാത്തിം. സഹോദരങ്ങൾ: മുഹമ്മദ്,...

ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ വലിയ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകടം ഭീഷണിയില്‍. മണ്ണിടിച്ചിലിനെ  തുടര്‍ന്ന് അതിന്റെ താഴെ പ്രവര്‍ത്തിക്കുന്ന താസ് ഡിസ്പ്ലെയ്സ് കമ്പനിയുടെ...

ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള സൗജന്യ ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് സമാപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി സമാപനം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 18 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

വീരവഞ്ചേരി: തെക്കെ കണയങ്കോട്ട്. തയ്യുള്ളതിൽ നാരായണൻ (58) നിര്യാതനായി. ഭാര്യ: അനിത, മക്കൾ: ഹരികൃഷ്ണൻ (സിപിഐ(എം) വീരവഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ നന്തി മേഖലാ ട്രഷറര്‍, വൈശാഖ്,...

മൂടാടി ഗ്രാമപഞ്ചായത്ത് വനിത വെൽനസ് സെൻ്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് ശാരീരിക മാനസിക വികാസത്തിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കലാണ് സെൻ്റർ കൊണ്ട് ലക്ഷ്യമാക്കുന്നത്. വനിത ഓപ്പൺ ജിം...

കോഴിക്കോട് ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജൂൺ 26നു നടക്കുന്ന 2 മില്യൺ പ്ലഡ്ജ് വിജയ്പ്പിക്കുന്നതിനായ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

error: Content is protected !!