KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുത്താമ്പിയിൽ 1.40 ഗ്രാം MDMAയുമായി യുവാവിനെ പോലീസ് പിടികൂടി. അരിക്കുളം ഊരള്ളൂർ കുഴിച്ചാൽ മീത്തൽ ലിബിൻ (26) നെയാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന്...

കീഴരിയൂർ: സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയെ നായ കടിച്ചു. കീഴരിയൂർ വില്ലേജിലെ 0620 ബ്ലോക്ക് എന്യൂമറേറ്ററായി ജോലിചെയ്യുന്നതിനിടെയാണ് ഹഫീദ ടീച്ചർക്ക് നായയുടെ കടിയേറ്റത്. കണ്ണോത്ത് യു.പി. സ്കൂളിലെ ടീച്ചറാണ്...

. കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ ഏരത്ത്കണ്ടി അജയൻ (57) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. പരേതരായ കുട്ടികൃഷ്ണൻ കിടാവിൻ്റെയും  പങ്കജാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: ആനന്ദൻ, അനിൽ,  മധുസൂദനൻ.

. തിക്കോടി: കോമ്പാറ്റ് കോഴിക്കോട് ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാറും സംസ്ഥാന മത്സരാർത്ഥികൾക്കായുള്ള സെലക്ഷൻ ക്യാമ്പും സംഘടിപ്പിച്ചു. തിക്കോടി യോഷിക്കാൻ ഫൈറ്റേഴ്‌സ് അക്കാദമിയിൽ നടന്ന പരിപാടി...

. നന്തി ടൗൺ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. NH 66 നിർമാണത്തിൻ്റെ ഭാഗമായാണ് നന്തി ടൗണും പരിസരവും വെള്ളത്തിൽ മുങ്ങി കച്ചവടക്കാരും...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജൂലായ് 16 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1.എല്ല് രോഗ വിഭാഗം  ഡോ : റിജു. കെ. പി. 10:30...

. കൊയിലാണ്ടി: എം.ടി. വാസുദേവൻ നായരുടെ ജന്മദിനത്തിൽ  'എം.ടിയുടെ പാദമുദ്രകൾ' എന്ന വിഷയത്തിൽ ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ...

. കൊയിലാണ്ടി: കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഓട്ടോ സെക്ഷൻ കൊയിലാണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിയൻ പ്രസിഡണ്ട് ഖാദർ പെരുവട്ടൂർ, ജനറൽ സെക്രട്ടറി രജീഷ് കളത്തിൽ,...

. കൊയിലാണ്ടി: കണയങ്കോട് വടക്കയിൽ മീത്തൽ നാസർ (59) നിര്യാതനായി. പരേതരായ മമ്മദ് കോയയുടേയും ബിച്ചയുടേയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, നൗഷിറ. മരുമക്കൾ: അനുഷ, റിയാസ്. സഹോദരിമാർ:...

error: Content is protected !!