കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25ൽ ഉൾപ്പെടുത്തി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ സ്പോർട്സ് വിദ്യാർത്ഥികൾക്ക് വേണ്ടി മൂന്നര ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ജമ്പിങ് ബെഡ് കൊയിലാണ്ടി നഗരസഭ...
Koyilandy News
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നവരാത്രി സംഗീതോത്സവം ഏഴാം ദിവസം രാമൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി നടന്നു. സുനിൽ കുമാർ വയനാട് വയലിനിലും ഋഷികേശ് രുദ്രൻ മൃദഗത്തിലും പക്കവാദ്യമൊരുക്കി. സംഗീത...
കൊയിലാണ്ടി: റിട്ട. റെയിൽവെ ജീവനക്കാരൻ പെരുവട്ടൂർ വാഴവളപ്പിൽ കെ. പി. അംബുജാക്ഷൻ (72) നിര്യാതനായി. അച്ഛൻ: പരേതനായ ഇ.വി. കറുപ്പകുട്ടി (റിട്ട. ദക്ഷിണ റെയിൽവേ). അമ്മ: പരേതയായ...
ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവ വേദിയിൽ ക്ഷേത്ര വാദ്യസംഘത്തിലെ വിദ്യാർത്ഥികളുടെ പാണ്ടിമേളം അരങ്ങേറ്റം നടന്നു. ജിതിൻലാൽ ചോയ്യേക്കാട്ടിൻ്റെ ശിക്ഷണത്തിൽ വിദ്യാർത്ഥികളായ സൂര്യദേവ്...
കൊയിലാണ്ടി: സമൂഹത്തിൽ ലഹരി വ്യാപകമാകുന്ന പ്രവണതക്കെതിരെ അധികൃതർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ആൺകുട്ടികളും പെൺകുട്ടികളുമെന്ന വ്യത്യാസമില്ലാതെ ലഹരിക്ക്...
കൊയിലാണ്ടി: നഗരസഭയിലെ 17-ാം വാര്‍ഡില്‍ ആരംഭിച്ച ഗ്രാമശ്രീ പാലിയേറ്റീവ് കെയറിന് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണൽ പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി. ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായാണ് വീല്‍ചെയറും സ്‌ട്രെക്ചറുകളും, വാക്കിംഗ്...
കൊയിലാണ്ടി: കടയിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണ ചെയിൻ ഉടമസ്ഥന് നൽകി വ്യാപാരി മാതൃകയായി. കോമത്ത് കരയിലെ വല്ലത്ത് മീത്തൽ കൃഷ്ണനാണ് തന്റെ ടയർ കടയിൽ നിന്നും...
കൊയിലാണ്ടി: വെറ്റിലപ്പാറ മിസ്ബാഹ് (കുന്നംവെള്ളി) സി എൻ അബ്ദുറഹിമാൻ (75) നിര്യാതനായി. ഭാര്യ: നഫീസ (വെള്ളികുളങ്ങര). മക്കൾ: അഡ്വ. സി എൻ അബ്ദുൾ നാസർ, സി എൻ...
കൊയിലാണ്ടി: കലാരംഗത്ത് പതിനാറ് വർഷത്തെ അർപ്പണ -സേവന പാരമ്പര്യം നിലനിർത്തി വരുന്ന കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ചു....
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്ന വിധി പ്രകാരം സർവ്വൈശ്വര്യ പൂജ നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാനും ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളും വനിത കമ്മിറ്റി...
