KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> ഓയിസ്‌ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ സ്ഥാനാരോഹണം സംസ്ഥാന പ്രസിഡണ്ട് നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു. കെ. മണികണ്ഠൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ടി. സെബാസ്റ്റ്യൻ, ഹേമപാലൻ,...

കൊയിലാണ്ടി> വരവന്റെ വളപ്പിൽ ഉഷ (49) നിര്യാതയായി. ഭർത്താവ്: പ്രദീപ് (കണ്ണൂർ). പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഹരിദാസൻ (മോട്ടോർ സി.ഐ.ടി.യു കൊയിലാണ്ടി...

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ശനിയാഴ്ച മുതല്‍ വിതരണം ചെയ്യുന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

കൊയിലാണ്ടി> സബ് ആർ.ടി.ഒയും, നഗരസഭയും ചേർന്ന് സ്‌ക്കൂൾ ബസ് ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...

കൊയിലാണ്ടി> നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക വയോജനചൂഷണ വിരുദ്ധദിനം ആചരിച്ചു. നഗരസഭചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷിബിൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷമിഷൻ റീജ്യണൽ...

കൊയിലാണ്ടി> എളാട്ടേരി കണ്ണച്ചാറമ്പത്ത് ബാലൻനായരുടെ ഭാര്യ അമ്മുഅമ്മ (74) നിര്യാതയായി. മക്കൾ: അംബിക, പ്രസന്ന, ജയഭാരതി, പരേതനായ ഉണ്ണികൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: പരേതനായ പുറത്തെ അയങ്ങോളി ഗോവിന്ദന്‍ നായരുടെ ഭാര്യ മലയില്‍ അമ്മാളു അമ്മ (80) നിര്യാതയായി. മക്കള്‍: അശോകന്‍, ശൈലജ, പരേതനായ വേണു. മരുമക്കള്‍: വത്സല, സിന്ധു, ഗോവിന്ദന്‍....

കൊയിലാണ്ടി: മുചുകുന്ന് ഭാസ്‌കരന്‍ എഴുതിയ ബുദ്ധദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക നിലയത്തില്‍ പബ്ലിക് ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജൂണ്‍ 20-ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കെ. ദാസന്‍ എം.എല്‍.എ....

കൊയിലാണ്ടി: എന്റെ കീഴരിയൂർ ഫോസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഭിനന്ദനീയം 2016, വിജയവീഥി 2016 എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു...

കൊയിലാണ്ടി : സംസ്‌ക്കാര നമ്പ്രത്ത്കര സംഘടിപ്പിച്ച ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൃത്വിക് അശോകിന് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ ഉപഹാരം നൽകുന്നു