KOYILANDY DIARY

The Perfect News Portal

മുചുകുന്ന് ഭാസ്‌കരന്റെ “ബുദ്ധദര്‍ശനം” 20-ന് പ്രകാശനം ചെയ്യും

കൊയിലാണ്ടി: മുചുകുന്ന് ഭാസ്‌കരന്‍ എഴുതിയ ബുദ്ധദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക നിലയത്തില്‍ പബ്ലിക് ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജൂണ്‍ 20-ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ വിശ്വന്‍ മുഖ്യപ്രഭാഷണം നടത്തും.