KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ആർട്‌സ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി "നല്ല സമുദ്രം നല്ല ഭൂമി" എന്ന സന്ദേശവുമായി ഓർമ്മിക്കാനൊരു...

കൊയിലാണ്ടി> പന്തലായനി തെക്കെയിൽതാഴ ശ്രീവളളി (52) നിര്യാതയായി. മക്കൾ: ബ്രിജേഷ് (ആർമി), ബ്രിജിത്ത്. സഞ്ചയനം വെളളിയാഴ്ച.

കൊയിലാണ്ടി> കോമത്ത്കര കൊളപ്പുറത്ത് കുഞ്ഞികണാരൻ (കുട്ട്യേട്ടൻ)  (81) നിര്യാതനായി. സഹോദരങ്ങൾ: ജാനകി (കുറുവങ്ങാട്), നാരായണി (പന്തലായനി), ലീല (കോമത്ത്കര), കൃഷ്ണൻ (കോതമംഗലം), ലക്ഷ്മി (കൊളാവിപ്പാലം), പരേതരായ കല്യാണി (എളാട്ടേരി),...

കൊയിലാണ്ടി> വയങ്ങോട്ട് ദേവകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രജനി, ലതിക (രജില). മരുമക്കൾ: കൃഷ്ണൻ (കാസർഗോഡ്), സജീഷ് (പെരുമ്പൊയിൽ). സഞ്ചയനം വെളളിയാഴ്ച.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിശാലമായ കാർഷിക മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രിയുടെ സംസദ് ആദർശ് ഗ്രാമയോജന പദ്ധതിയിൽ ഉൾപ്പെടുത്തി പാർലമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി....

കടൽക്ഷോഭത്തിൽ തകർന്ന കൊളാവിപാലം ഇരിങ്ങൽ തീരദേശം കെ.ദാസൻ എം.എൽ.എ സന്ദർശിക്കുന്നു

കൊയിലാണ്ടി> ഖത്തർ കെ.എം.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പൊയിൽകാവിൽ നിർമ്മിച്ച ഉറവകുടിവെളള പദ്ധതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.പി സദകത്തുല്ല അദ്ധ്യക്ഷത...

കൊയിലാണ്ടി> മിനി സിവിൽ സ്റ്റേഷനിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി നടത്തി. തഹസിൽദാർ ടി.സോമനാഥൻ, താലൂക്ക് സപ്ലൈ ഓഫീസർ കെ.ടി പ്രകാശൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സി.കെ രവി, പി....

കൊയിലാണ്ടി> മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുൻപായി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നഗരസഭയുടെയും വികസന സമിതിയുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി: കാപ്പാട് ഹൈദ്രോസ് പളളിക്കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. കാപ്പാട് പീടികക്കണ്ടിക്കുനി കബീർ -സബീന ദമ്പതികളുടെ മക്കളായ മുഹമ്മദ് അസിം (8)( ഇലാഹിയ ഹയർസെക്കണ്ടറി സ്‌ക്കൂൾ മൂന്നാംതരം വിദ്യാർത്ഥി),...