KOYILANDY DIARY.COM

The Perfect News Portal

ഓയിസ്‌ക ഇന്റർ നാഷണൽ സ്ഥാനാരോഹണം

കൊയിലാണ്ടി> ഓയിസ്‌ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ സ്ഥാനാരോഹണം സംസ്ഥാന പ്രസിഡണ്ട് നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു. കെ. മണികണ്ഠൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ടി. സെബാസ്റ്റ്യൻ, ഹേമപാലൻ, വി. പി. സുകുമാരൻ, എം. പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!