KOYILANDY DIARY

The Perfect News Portal

ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി> സബ് ആർ.ടി.ഒയും, നഗരസഭയും ചേർന്ന് സ്‌ക്കൂൾ ബസ് ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ അദ്ധ്യക്ഷത വഹിച്ചു. കെ.ഷിജു, ദിലു, ഉഷ തുടങ്ങിയവർ സംസാരിച്ചു.