KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തിരുവങ്ങൂരിൽ ഇന്നലെ അർദ്ധരാത്രി ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപെട്ടു. ആർക്കും പരിക്കില്ല. റോഡരികിലെ ഗർത്തത്തിലേയ്ക്ക് തെന്നിമാറിയ ലോറി ഫയർ ഫോഴ്‌സും, ക്രെയിനും...

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍ ഡോ. കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത്  അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ പ്രബീദ്, മധുസൂദനന്‍,...

കൊയിലാണ്ടി: രാഷ്ട്രീയനിലപാടുകളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുകയും തന്റെ സമ്പ്യാദ്യങ്ങളേറെയും പൊതുപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും ചെയ്ത നേതാവായിരുന്നു അഡ്വ. ഇ. രാജഗോപാലന്‍ നായരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. അനുസ്മരിച്ചു. കൊയിലാണ്ടിയില്‍ അഡ്വ. ഇ....

കൊയിലാണ്ടി: വെളിച്ചം ഖുറാന്‍ അന്താരാഷ്ട്ര പരിപാടി നടക്കുന്നതിനാല്‍ കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ കെ.എന്‍.എം. മദ്രസകള്‍ക്ക് ആഗസ്ത് 21- ന് അവധിയായിരിക്കും.

അരിക്കുളം: ഊരള്ളൂര് കൂമുള്ളൂകണ്ടി കുഞ്ഞിരാമന്‍ (85) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ബാലകൃഷ്ണന്‍, കമല, സൗമിനി, സുമ. മരുമക്കള്‍: രമണന്‍ , ബാബു, പരേതനായ രാജന്‍, കമല. സഞ്ചയനം...

കൊയിലാണ്ടി: കുറുവങ്ങാട് കുനിയില്‍ ഹമീദ് (67) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റംല, റഊഫ്, റംഷീദ്. മരുമക്കള്‍: ഹാഷിം, ഷര്‍ബിന, റഹന. സഹോദരങ്ങള്‍: പാത്തുമ്മൈ ഉമ്മ, പരേതരായ മൊയ്തീന്‍കുട്ടി,...

കൊയിലാണ്ടി: പിണറായി സർക്കാർ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച കൊയിലാണ്ടി ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കൊയിലാണ്ടി സ്‌പോർട്‌സ്‌കൗൺസിൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ച് വാഹനസൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം...

കൊയിലാണ്ടി: തീപ്പിടിത്തത്തില്‍ നാശനഷ്ടമുണ്ടായ കൊയിലാണ്ടി ടൗണിലെ സീനത്ത് ഗ്ലാസ്മാര്‍ട്ട്, ബാലരാമ ഫാര്‍മസി ഉടമകള്‍ക്ക് വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ സഹായധനം സി.ഐ. ഉണ്ണികൃഷ്ണന്‍ കൈമാറി. ടി.പി. ബഷീര്‍ അധ്യക്ഷത...

കൊയിലാണ്ടി: 'നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം' എന്ന സന്ദേശവുമായി ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഒരുക്കുന്ന ഗ്ലോബല്‍മീറ്റ് ആഗസ്ത് 21-ന് കൊയിലാണ്ടി ഐ.സി.എസ്. ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍...

കൊയിലാണ്ടി: കുറവങ്ങാട് കണ്ടമ്പത്ത് മീത്തല്‍ വാഴയില്‍ ഭാസ്‌കരന്‍ (72) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: മുരളീധരന്‍ (സൗദി), രഞ്ജിത്ത്, രതീഷ് (സൗദി). മരുമക്കള്‍: ഷിജിന, പ്രമീള. സഞ്ചയനം തിങ്കളാഴ്ച.