KOYILANDY DIARY

The Perfect News Portal

മദ്രസകള്‍ക്ക് ആഗസ്ത് 21- ന് അവധി

കൊയിലാണ്ടി: വെളിച്ചം ഖുറാന്‍ അന്താരാഷ്ട്ര പരിപാടി നടക്കുന്നതിനാല്‍ കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ കെ.എന്‍.എം. മദ്രസകള്‍ക്ക് ആഗസ്ത് 21- ന് അവധിയായിരിക്കും.