കൊയിലാണ്ടി:വിരമരുന്ന് കഴിച്ച ഏതാനും കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കൊയിലാണ്ടി ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർകൾക്കാണ് വയറ്റിൽ ഉഴപ്പ്, വയറിളക്ക ലക്ഷണം എന്നിവ അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പ്...
Koyilandy News
കൊയിലാണ്ടി: എല്.ഡി. ക്ലര്ക്ക്, അസി. സെയില്സ്മാന്, ബെവ്കോ അസിസ്റ്റന്റ് പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര്ക്കായി റാങ്ക് ഹോള്ഡേഴ്സ് അസോസിയേഷന് സൗജന്യ പി.എസ്.സി. ക്ലാസ് നടത്തും. 15-ന് രാവിലെ 10.30-ന് കൊയിലാണ്ടി ആര്.എസ്....
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സമസ്ത നായര് സമാജം യൂനിറ്റുകളില് നിന്നു ലഭിച്ച അപേക്ഷകരില് 56 പേര്ക്ക് സ്കോളര്ഷിപ്പും വിദ്യാഭ്യാസ സഹായധനവും അനുവദിച്ചതായി എസ്.എന്.എസ് ഡയരക്ടര് ബോര്ഡ് താലൂക്ക്...
കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്ത്തി ക്ഷേത്രത്തില് ഇല്ലം നിറ നടന്നു. പാതിരിശ്ശേരി ശങ്കരന് നമ്പൂതിരിപ്പാട് കാര്മികത്വം വഹിച്ചു. ഘോഷയാത്രയായിട്ടാണ് നെല്ക്കറ്റകള് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.
കൊയിലാണ്ടി: അമൃത യുവധര്മധാരയുടെയും ആര്ഷ വിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തില് ആഗസ്ത് 15-ന് മാരാമുറ്റം തെരു മാതാ അമൃതാനന്ദമയീ മഠത്തില് പഞ്ചമാതൃവന്ദനം നടക്കും. വേദമാത, ദേശമാത, ദേഹമാത, ഗോമാത, ഗംഗാമാത വന്ദനമാണ്...
കൊയിലാണ്ടി : ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ വിവിധ...
കൊയിലാണ്ടി: കൊയിലാണ്ടി റെയില്വേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി സിറ്റിസണ്സ് കൗണ്സില് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുനരാരംഭിക്കുക, ഇന്ര്സിറ്റി, നേത്രാവതി, വെസ്റ്റ് കോസ്റ്റ് എന്നീ വണ്ടികള്ക്ക് സ്റ്റോപ്പ്...
കൊയിലാണ്ടി: മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി നിയേജകമണ്ഡലത്തിൽ അരകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ആദ്യഘട്ട ഭരണാനുമതി നൽകി ജില്ലാകലക്ടർ ഉത്തരവായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ...
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് 17 കുപ്പി വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം എടവണ്ണ ചാത്തല്ലൂർ ചോലാർമല കുമാർ (32)ആണ് പിടിയിലായത്. എസ്. ഐ അശോകൻ,...
കൊയിലാണ്ടി: റിട്ട: വില്ലേജ് അസിസ്റ്റന്റ് വിയ്യൂർ പാലോളി ശിവൻ (73) നിര്യാതനായി. ഭാര്യ. ലീല. സഹോദരങ്ങൾ: പരേതനായ ബാലകൃഷണൻ, ചാത്തുക്കുട്ടി , രാമചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.
