KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേമഞ്ചേരിയില്‍ മത്സ്യബന്ധന വള്ളം മുങ്ങി സഹദേവൻ, രാജീവൻ എന്നി രണ്ട് പേരെ കാണാതായി. ഏഴംഗസംഘം മത്സ്യ ബന്ധനത്തിനു ശേഷം മടങ്ങവെയാണ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരെ രക്ഷപെടുത്തി.രക്ഷപ്പെട്ടവരിൽ...

കൊയിലാണ്ടി: ജമ്മു കാശ്മീരില്‍ ഭീകരുമായുള്ള  ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ചേലിയ സ്വദേശി അടിയള്ളൂര്‍ മീത്തല്‍ സുബിനേഷിന്റെ വസതി സി പി എം സംസ്ഥാന കമ്മിറ്റി നേതാക്കളായഎളമരം കരീം, പി സതീദേവി ...

മദ്രസയിലെ ദുരനുഭവങ്ങളെ കുറിച്ച് പ്രതികരിച്ചതിന് ഭീഷണി നേരിടേണ്ടി വന്ന റെജീനയെ പിന്തുണച്ച് എംബി രാജേഷ് എംപി രംഗത്ത്. റെജീനയുടെ പോസ്റ്റിനെ തുടര്‍ന്ന് അവര്‍ക്ക് നേരെയുണ്ടായ തെറിവിളിയും ഭീഷണിയും അവരുടെ...

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള...

കോരപ്പുഴ പാലത്തിന് സമീപം ലോറി മരത്തിൽ ഇടിച്ച് ദേശീയ പാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. ശബരിമല സീസൺ ആയതിനാൽ വാഹനങ്ങളുടെ നല്ല തിരക്ക് കാരണം...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ സി. പി. ഐ. എം. 26-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. വൈകീട്ട് 6 മണിക്ക് കണയങ്കോട് പാലത്തിന് സമീപം...

കൊയിലാണ്ടി> ബപ്പന്‍കാട് റെയില്‍വെ ഗെയിറ്റിന് തെക്ക്ഭാഗത്തായി അപരിചിതയായ മധ്യവസ്‌കയായ സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.

കോഴിക്കോട്:  ഓടയില്‍ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ കരുവിശ്ശേരി നൗഷാദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നൌഷാദിന്റെ കബറടക്കത്തിന് ശേഷം വീട്ടിലെത്തിയ മുഖ്യമന്ത്രി...

കൊയിലാണ്ടി ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ ഇരുപത്തിയഞ്ചാമത് ജില്ലാതല നഴ്സറി കലോത്സവം പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്ത്(പസിഡണ്ട്...

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. പെരുവട്ടൂര്‍ അമ്പ്രമോളി കനാല്‍ പരിസരത്ത് നിന്ന് പ്രകടനമായി പന്തലായി...

error: Content is protected !!