കൊയിലാണ്ടി> ചേലിയ ചമ്പോളി മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പീതാംബരൻ ( എക്‌സ് ആർമി), സുരേന്ദ്രൻ (ദുബായ്), വത്സല. മരുമക്കൾ: ജെമിനി, രേണുക.
Koyilandy News
കൊയിലാണ്ടി> പുളിയഞ്ചേരി കേളോത്ത്താഴ കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: വത്സല. മകൻ: സുനിൽകുമാർ (ചെട്ടികുളം), സിത്താര (ഇരിങ്ങൽ). സഞ്ചയനം: ശനിയാഴ്ച.
കൊയിലാണ്ടി: ലെൻസ്‌ഫെഡ് ജില്ലാകമ്മിറ്റി മരുതൂർ ഗവ:എൽ.പി.സ്‌കൂളിൽ ഏർപ്പെടുത്തിയ കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്‌മെന്റ്, സ്‌കോളർഷിപ്പ് വിതരണം, പൂർവ്വ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നഗരസഭ അദ്ധ്യക്ഷൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം...
വടകര > മാർക്കറ്റ് റോഡിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കാണാൻ ട്രാഫിക് പൊലിസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി . മാർക്കറ്റ് റോഡിൽ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും....
കൊയിലാണ്ടി> ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം കന്നൂര് യു.പി സ്‌ക്കൂളിൽ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ നടുവത്തൂർ റിപ്പോർട്ട്...
കൊയിലാണ്ടി: ഐശ്വര്യ കുരുമുളക് കര്‍ഷകസമിതി വാര്‍ഷിക ജനറല്‍ബോഡി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ ഫെബിന ക്ലാസെടുത്തു. പി.എം. ബിജു, എന്‍.കെ. ഭാസ്‌കരന്‍,...
കൊയിലാണ്ടി> സപ്ലൈകോയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാക്കിങ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ: എസ്....
കൊയിലാണ്ടി: നെല്യാടിപാലത്തിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമാവുംവിധം കുറ്റിക്കാടുകളും വള്ളികളും പടരുന്നു . പാലത്തിന്റെ കൈവരികളെവരെ കാട്ടുചെടികളുടെ വള്ളികൾ പടർന്നു കൊണ്ടിരിക്കയാണ്. ഡ്രൈവർമാരുടെ മുന്നോട്ടുള്ള കാഴ്ചയെ ഇവ മറയ്ക്കുന്നു...
കൊയിലാണ്ടി> കോതമംഗലം "വിസ്മയ" യിൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കിടാവ്. മക്കൾ: പ്രസീത (എറണാകുളം), സുധീര (എച്ച്. എം അന്നശ്ശേരി എൽ.പി സ്‌ക്കൂൾ),...
കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരൻ സോമാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.
