കൊയിലാണ്ടി: നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതോടെ കൊയിലാണ്ടിയിലും പരിസരത്തും രോഗം പടരുമെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്. തീരദേശത്ത് തണ്ണിംമുഖം പ്രദേശത്ത് യുവാവിന് രോഗംബാധിച്ചതാണ് നാലാമതായി കണ്ടെത്തിയത്. സമീപപ്രദേശമായ ഗുരുകുലത്തും ചേലിയ, കുറുവങ്ങാട്...
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടി കൃഷി ഭവനിൽ കൃഷി ഓഫീസറെ നിയമിക്കണമെന്ന് അഖിലേന്ത്യാകിസാൻസഭ മേഖലസമ്മേളനം ആവശ്യപ്പെ ട്ടു. മണ്ഡലം സെക്രട്ടറി പി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ടി.ടി.കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സി.ആർ.മനേഷ്, കെ.ചിന്നൻ,...
കൊയിലാണ്ടി> മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു. മാടാക്കര വളപ്പിൽ ചെറിയ പുരയിൽ ഹംസയുടേയും, സുബൈദയുടേയും മകൻ ലത്തീഫ് (47) ആണ്...
കൊയിലാണ്ടി: അവശതയനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനായി കൊയിലാണ്ടിയില്‍ സി.എച്ച്. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍...
കൊയിലാണ്ടി: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. മുചുകുന്ന് ചൂരക്കാട്ട് കുമാരന്‍ നായര്‍ (67) ആണ് മരിച്ചത്. തിങ്കളാഴ്ച കൊയിലാണ്ടി ഹെഡ്‌പോസ്റ്റോഫീസ് പരിസരത്തായിരുന്നു അപകടം....
കൊയിലാണ്ടി: തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ക്ഷേമനിധി നടപ്പിലാക്കുക തുടങ്ങിയ അവകാശ പ്രഖ്യാപനരേഖ കേരള ഗവൺമെന്റിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി...
കൊയിലാണ്ടി: തിക്കോടി ഭാഗത്ത് കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 46 കുപ്പി വിദേശമദ്യവുമായി മൂടാടി പൊയില്‍താഴക്കുനി സുരേഷിനെ പിടികൂടി. മാഹിയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത്. റെയ്ഡില്‍...
കൊയിലാണ്ടി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാർ തുടർന്നുപോരുന്ന ജനദ്രോഹനയങ്ങൾക്കുമെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ ദേശവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ കെ....
കൊയിലാണ്ടി: കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌കൂള്‍ പ്രതിനിധി സംഘം ധനമന്ത്രി തോമസ് ഐസക്ക്, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവരുമായി...
അഞ്ചു നദികളൊഴുകുന്ന ഒരു നാടിന്റെയും, ശാന്തിയും കരുണയും ഹൃദയമതമാക്കിയ ഗുരുനാനാക്കിന്റെയും ഗൃഹാതുരത്വമാർന്ന പഴയ കഥയല്ല ഉഡ്താ പഞ്ചാബ് .പേര് സൂചിപ്പിക്കുന്നതുപോലെ മയക്കു മരുന്നു ലഹരിയിൽ ചിറകുവിരിച്ച് പറക്കുന്ന...
