KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി ടോള്‍ബൂത്തിന് സമീപം ഓടുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ ക്‌ളീനര്‍ മരിച്ചു. കണ്ണൂര്‍ കണിച്ചാല്‍ കൊളക്കാട് കൊക്കേരി മഠത്തില്‍ ശ്രീധരന്റെ മകന്‍ പ്രവീണ്‍ (22) ആണ് മരിച്ചത്....

കൊയിലാണ്ടി: രാജ്യത്തെ 226 എഫ്.സി.ഐ. ഗോഡൗണുകള്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകകള്‍ക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജനതാദള്‍ (യു) കൊയിലാണ്ടി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാപ്രസി. വി. കുഞ്ഞാലി...

കൊയിലാണ്ടി : കോരപ്പുഴ തീരം കയ്യേറി സ്ഥലം കൈക്കലാക്കാൻ ശ്രമിച്ച സ്വകാര്യ വ്യക്തിയുടെ ശ്രമം ഡി. വൈ. എഫ്. ഐ. തടഞ്ഞു. കാപ്പാടൻ കൈപ്പുഴയുടെ സമീപത്ത് ഏകദേശം...

കൊയിലാണ്ടി : വഴിയരുകിലെ പാവപ്പെട്ടവർക്ക് ഡി. വൈ. എഫ്. ഐ. കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് കമ്മിററിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന ''ഒപ്പം കൂടെയുണ്ട് കൂട്ടിനായ്  ''...

കൊയിലാണ്ടി : കോഴിക്കോട് കോടതിയിൽ റിപ്പോർട്ട് ശേഖരിക്കാൻ പോയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ച് മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച്...

കൊയിലാണ്ടി: കുവൈത്ത് കേരള മുസ്ലീം അസോസിയേഷൻ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നത വിജയം നേടിയ 42 വിദ്യാർത്ഥികൾക്ക് ഉപഹാരം വിതരണം ചെയ്തു. മദ്രസത്തുൽ ബദ്രിയ്യ...

കൊയിലാണ്ടി : കാപ്പാട് നടമ്മൽ കുടുംബ സംഗമം ജൂലായ് 30, 31 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങുന്നതാണ് ഇവരുടെ കുടുംബ സംഗമ...

കൊച്ചി> സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം. ഒറ്റപ്പാലം നഗരസഭ‘ 29ാം വാര്‍ഡായ  കണ്ണിയംപുറം വായനശാല വാര്‍ഡ് എല്‍ഡിഎഫ്...

കൊയിലാണ്ടി നഗരസഭയിൽ മലമ്പനി വ്യാപകമാവുന്ന സ്ഥിതി വിശേഷത്തെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികളെ അവരുടെ ക്യാമ്പുകളിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും...

കൊയിലാണ്ടി: കൂടുതൽപേർക്ക് മലമ്പനി പിടിപെട്ട ഗുരുകുലം കടപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. 300ഓളം വീടുകളിലും കാടുമൂടിയ പറമ്പുകളിലും സ്‌പ്രേയിങ്ങ് ഫോഗിങ്ങ് എന്നിവ നടത്തി. അനോഫിലസ് കൊതുകുകളുടെ...

error: Content is protected !!