KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഇഷാനാഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ  നേതൃത്വത്തിൽ സപ്തംബര്‍ 10-ന് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന്  അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍  ക്ഷണിച്ചു തുടങ്ങി. താത്പര്യമുള്ളവര്‍ ഇഷാനാ ഗോള്‍ഡിന്റെ കൊയിലാണ്ടി ശാഖയുമായി...

കൊയിലാണ്ടി: ഗവ. ഫിഷറീസ് യൂ.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം തുടങ്ങി. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ദിവ്യ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ....

കൊയിലാണ്ടി: ചെറിയമങ്ങാട് കടലോരത്തെ കുടിലില്‍ക്കഴിയുന്ന വിനോദിനിക്കും മകള്‍ പ്രിയങ്കക്കും വീടുനിര്‍മിച്ചു നല്‍കുമെന്ന് സേവാഭാരതി ഭാരവാഹികളറിയിച്ചു. തറക്കല്ലിടല്‍ ചിങ്ങം ഒന്നിന് നടക്കും. സോഷ്യൽ മീഡിയയിലൂടെയാണ്‌ അമ്മയുടേയും മകളുടേയും ദുരിതജീവിതം പുറംലോകമറിയുന്നത്. സേവാഭാരതി...

കൊയിലാണ്ടി: ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ കൊടക്കാട്ടുമുറി പുതിയോട്ടില്‍ പ്രസാദിനെ കഴിഞ്ഞ ദിവസമാണ് കളവുകേസില്‍ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തത്. മുണ്ട്യാടിക്കുനി സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് ടയറും ഡിസ്‌കും മോഷ്ടിച്ചകേസിലായിരുന്നു...

കൊയിലാണ്ടി: കൊല്ലം എല്‍.പി. സ്‌കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ തുടങ്ങിയ സ്വീറ്റ് ഇംഗ്ലീഷ് പ്രോഗ്രാം കൊയിലാണ്ടി എ.ഇ.ഒ. മനോഹര്‍ ജവഹര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബുഷ്‌റ കുന്നോത്ത് അധ്യക്ഷത...

കൊയിലാണ്ടി: മേലൂർ പരേതനായ വളളിക്കാട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിഅമ്മ (84) നിര്യാതയായി. മക്കൾ: ദേവിഅമ്മ, ശാന്തഅമ്മ, കുമാരൻ നായർ, രാമദാസൻ, പുഷ്പ. മരുമക്കൾ: ഗോപാലൻ നായർ,...

കൊയിലാണ്ടി: മണ്ണെണ്ണ വിലവർദ്ധനയിൽ പ്രതിഷേധിച്ച് മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ എം.എം മൂത്തോറൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. സി.പി.ഐ.എം...

കൊയിലാണ്ടി: പൊയില്‍ക്കാവ് ബീച്ച് പാറക്കല്‍ത്താഴെ എന്‍.പി. മുകുന്ദന്‍ (93) നിര്യാതനായി. ഭാര്യ: നാണി. മക്കള്‍: വിശ്വനാഥന്‍, പങ്കജ, ഉഷ. സഞ്ചയനം ബുധനാഴ്ച.

പയ്യോളി > വിനോദസഞ്ചാര മേഖലയില്‍ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്ക് ദേശീയ പുരസ്കാരം ലഭിച്ച ഇരിങ്ങല്‍ സര്‍ഗാലയ അധികൃതര്‍ക്ക് കോട്ടക്കല്‍ കുഞ്ഞാലിമരക്കാരുടെ ജന്മദേശത്ത് ഉജ്വല വരവേല്‍പ്പ്. കേന്ദ്ര...

കൊയിലാണ്ടി: കൊല്ലം തട്ടാറുക്കണ്ടിയില്‍ (സോപാനം) വിലാസിനി (62-റിട്ട. ജില്ലാ വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മകന്‍: സജിത്കുമാര്‍. മരുമകള്‍: സരിത. സഹോദരങ്ങള്‍: രവീന്ദ്രന്‍, മോഹനന്‍ (റെയില്‍വേ,...

error: Content is protected !!